പ്രവാസി സേവിങ്ങ്സ് അക്കൗണ്ട്‌

പ്രത്യേകതകള്‍ :

  • സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ ബാധകമല്ല.
  • ആദായ നികുതി പിടിക്കുന്നതല്ല
  • നാമനിര്‍ദ്ദേശ സൗകര്യം

പ്രവാസി സേവിങ്ങ്സ് അക്കൗണ്ട്‌ :

  • ദിനംതോറുമുള്ള ബാലന്‍സിന്‌ പലിശ സപ്‌തംബര്‍, മാര്‍ച്ച്‌ മാസം പലിശ ലഭ്യമാകും.
  • ചെക്ക്‌ ബുക്ക്‌ സൗകര്യം ലഭ്യമാണ്‌.

അന്വേഷണം

വേഗത്തില്‍ ബന്ധപെടുക