പ്രവാസി റെക്കെറിങ്ങ് ഡെപോസിറ്റ്

പ്രവാസി സഞ്ചിത നിക്ഷേപ പദ്ധതി (CDNRE):

  • സർവീസ് ചാർജും ആദായനികുതി കിഴിവും ബാധകമല്ല.
  • നാമനിർദ്ദേശ സൗകര്യം ലഭ്യമാണ്.
  • മാസവരുമാനക്കാർക്ക് അനിയോജ്യമായ മാസത്തവണ പദ്ധതി.
  • ഒരു വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപ പദ്ധതി.
  • നിക്ഷേപത്തേക്കാൾ 2% കൂടുതൽ പലിശക്ക് അടച്ച തുകയ്ക്ക് വായ്പയും ലഭ്യമാണ്.
  • കാലാവധി പൂർത്തിയാക്കും മുൻപേ വേണമെങ്കിൽ 1% പിഴ പലിശയാൽ അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ് .
  • ബാങ്കിലുള്ള ഏതെങ്കിലും ഓപറേറ്റിംഗ് അക്കൗണ്ടിൽ നിന്ന് മാസം പ്രതി തുക മാറ്റാവുന്നതാണ്.

അന്വേഷണം

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ