മികവുറ്റ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടുവാൻ

വായിക്കുക

മറ്റുള്ള വായ്‌പകള്‍

ഗ്രാമീണ വാണിജ്യ കേന്ദ്രങ്ങള്‍

ഗ്രാമീണ കാര്‍‍‍‍‍‍‍‍‍‍ഷികേതര ഉൽപ്പന്നങ്ങളുടെ വിപണന സാദ്ധ്യതകളേറ്റുവാങ്ങാനായി സംരംഭകരെ സഹായിക്കുന്ന പ്രത്യേക പദ്ധതി.

അര്‍‍‍‍‍‍‍‍‍ഹത :

 • രജിസ്റ്റര്‍ ചെയ്‌ത സ്ഥാപനങ്ങള്‍, സംരഭകരുടെ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍‍‍‍‍‍‍‍ക്ക്
 • പുതിയ മാര്‍‍‍‍‍‍‍ക്കറ്റിങ്ങ്‌ കേന്ദ്രങ്ങള്‍ നിര്‍‍‍‍‍‍‍ദ്ദേശിക്കുന്നതിനും, നിലവിലുള്ള കേന്ദ്രങ്ങള്‍ മതിയായ സൗകര്യങ്ങളോടെ വിപുലീകരിക്കുന്നതിനും/പരിഷ്‌കരിക്കുന്നതിനും.

വായ്‌പാതുക :

 • 25 ലക്ഷം വരെ
 • മാര്‍‍‍‍‍‍ജിന്‍- പദ്ധതി അടങ്കലിന്റെ 25%

തിരിച്ചടവ്‌ :

 • 3 വര്‍‍‍‍‍ഷം മുതല്‍ 10 വര്‍‍‍‍‍ഷംവരെ- (12 മുതല്‍ 18മാസം വരെ തിരിച്ചടവ് അവധി)
 • കാര്‍‍‍‍‍ഷിക ക്ലിനിക്കും, കാര്‍‍‍‍‍ഷിക ബിസിനസ്സ്‌ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിന്‌.

അര്‍‍‍‍ഹത :

 • കാര്‍‍‍‍ഷിക ബിരുദമോ യോഗ്യതയൊ നേടിയവരില്‍ നിന്ന്‌

ഉദ്ദേശലക്ഷ്യങ്ങള്‍ :

 • സര്‍‍‍‍ക്കാരിന്റെ വിവിധ പ‌ദ്ധതികളെ പിന്തുണക്കുക.
 • കര്‍‍‍‍ഷകര്‍‍‍‍ക്ക് ‌ ആവശ്യമായി വരുന്ന സേവനവും ആവശ്യകാര്യങ്ങളും എത്തിക്കാനുള്ള ബദല്‍ സ്രോതസ്സായി വര്‍‍‍‍ത്തിക്കുക.
 • കാര്‍‍‍‍ഷിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ശാസ്ത്രത്തിൽ ബിരുദം നേടിയവര്‍‍‍‍ക്ക് ജോലിസാധ്യതകളെത്തിക്കുക.
 • കാര്‍‍‍‍‍ഷിക വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്‌
 • കാര്‍‍‍‍ഷിക പ്രവര്‍‍‍‍ത്തിക്ക്‌ ആവശ്യമായ കാര്യങ്ങള്‍ കര്‍‍‍‍ഷകര്‍‍‍‍ക്ക് പ്രദാനം ചെയ്യുക
 • വാടകക്ക്‌ കാര്‍‍‍‍ഷിക ശാസ്ത്രത്തിൽ നല്കുക, മറ്റ്‌ കാര്‍‍‍‍ഷിക അനുബന്ധ സേവനങ്ങള്‍ നല്കുക തുടങ്ങിയവ.

അര്‍‍‍‍‍‍‍‍‍ഹത :

 • കൃഷി ശാസ്‌ത്രത്തിലും, മറ്റ്‌ അനുബന്ധ ശാസ്‌ത്രങ്ങളിലും ബിരുദം നേടിയവര്‍‍‍ക്ക്.

ഉദ്ദേശലക്ഷ്യങ്ങള്‍ :

 • ചെറുതും മധ്യതലത്തിലുള്ളതുമായ കാര്‍‍‍‍ഷിക സംരംഭങ്ങളെ ലാഭകരമാക്കുക.
 • പാഴ് നിലങ്ങളും, ഏറെക്കാലം കൃഷിചെയ്യാത്ത കൃഷിയിടങ്ങളും കാര്‍‍‍‍ഷിക നിലങ്ങളാക്കുക.
 • മേഘലയിലെ കാര്‍‍‍‍ഷിക ഉല്പാദനം വര്‍‍ദ്ധിപ്പിക്കുക

ഈട്‌ :

 • വായ്‌പാതുകയുടെ ഒരു മടങ്ങ്‌ മൂല്യമുള്ള വസ്‌തു ജാമ്യം
 • വായ്‌പാതുകയേക്കാള്‍ മൂല്യമുള്ള സ്വത്തിന്റെ ഉടമസ്ഥനായ ഒരാളുടെ ജാമ്യം

കാലാവധി :

 • 84 മാസം (പരമാമവധി)
 • ദീര്‍‍ഘകാല വായ്‌പകളും പ്രവര്‍‍ത്തന മൂലധന വായ്‌പകളും

അര്‍ഹത :

 • ചെറുകിട വ്യവസായ യൂണിറ്റുകള്‍
 • ചെറു സംരഭകര്‍
 • വാഹന ഗതാഗത നടത്തിപ്പുകാര്‍
 • കച്ചവടക്കാർ
 • സ്വയം തൊഴില്‍ സംരഭകര്‍
 • സാങ്കേതിക പരിജ്ഞാനം നേടിയവര്‍
 • (വിവിധ തരത്തിലുള്ള ദീർഘകാല വായ്‌പകളും പ്രവര്‍ത്തന മൂലധന വായ്‌പകളും ബാങ്കിനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ‌ നിങ്ങള്‍ക്ക‌രികെയുള്ള ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടുക.)

അന്വേഷണം

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ

സ്ഥലം വാങ്ങുവാനും, ഭവന നിര്‍‍‍‍മ്മാണത്തിനും, ഭവന നവീകരണത്തിനും 20 വര്‍ഷം വരെ തിരിച്ചടവിൽ വായ്പ.

വായിക്കുക