മികവുറ്റ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടുവാൻ

വായിക്കുക

ഭവന വായ്‌പ

ആവശ്യങ്ങള്‍ :

 • സ്ഥലം വാങ്ങുവാനും, അവിടെയുള്ള ഭവനനിര്‍‍‍‍മ്മാണത്തിനും.
 • സ്വന്തമായി സ്ഥലമുള്ളവര്‍‍‍ക്ക് അവിടെ ഭവനം നിര്‍‍‍മ്മിക്കുവാന്‍.
 • നിര്‍‍‍‍മ്മാണം പൂര്‍‍‍ത്തിയായ ഭവനം വിലക്ക്‌ വാങ്ങുവാന്‍.
 • നിലവിലുള്ള ഭവനം വിപുലീകരിക്കുവാന്‍.
 • നിലവിലുള്ള ഭവനത്തിന്‍റെ കേടുപാടുകള്‍ തീര്‍‍‍‍ത്ത് ‌ നന്നാക്കുവാന്‍.

അര്‍‍‍‍ഹത :

 • തൃപ്‌തികരമായ വരുമാനമുള്ള ഉദ്യോഗം/ജോലി/ബിസിനസ്സ്‌ തുടങ്ങിയവ ഉള്ളവര്‍‍.
 • അപേക്ഷകന്‍റെ വയസ്സ്‌ 60 ല്‍ താഴെയായിരിക്കണം.

വായ്‌പ തുക :

 • നിര്‍‍മ്മാണ ചെലവിന്‍റെ 75%
 • പരമാവധി - 72 മാസത്തെ മൊത്തം ശമ്പളത്തിന്‌ കണക്കായ തുക/വാര്‍‍ഷിക വരുമാനത്തിന്‍റെ 6 മടങ്ങ്‌.

ഈടും ജാമ്യവും :

 • ഭവനം നിര്‍മ്മിക്കുന്ന സ്ഥലവും, നിര്‍മ്മിക്കുന്ന ഭവനവും ബാങ്കിന്‌ ഈട്‌ നല്കണം.
 • മതിയായ വരുമാനമുള്ള/സ്വന്തമായി സ്ഥലമുള്ള ഒരാളുടെ ജാമ്യം.

തിരിച്ചടവ്‌ :

 • മാസത്തവണകളായി വായ്‌പ തിരിച്ചടക്കണം.
 • 20 വര്‍ഷം വരെ തിരിച്ചടവ്‌ കാലാവധി.

അന്വേഷണം

ചെറിയ കാലയളവിലേക്ക്‌ കാര്‍ഷിക, കാര്‍ഷികേതര സംരംഭങ്ങള്‍ക്ക്‌ 'കൃഷികാര്‍ഡ്‌' വായ്‌പ.

വായിക്കുക
ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ