മികവുറ്റ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടുവാൻ

വായിക്കുക

കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷിക വായ്‌പകള്‍

KGB കൃഷികാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡ്‌‌

ചെറിയ കാലയളവിലേക്ക്‌ കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷിക, കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷികേതര സംരംഭങ്ങള്‍ക്ക് പര്യാപ്‌തവും, സമയോചിതവുമായ ധനസഹായം കര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷകര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്ക് ‌എത്തിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഒരു വായ്‌പ പദ്ധതി.

ആവശ്യം :

 • ചെറിയകാല കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷിക പ്രവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ത്തി‌കള്‍ക്ക്‌ / വിളവിന്‌
 • ദീര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഘനകാല വിള/പ്ലാന്റേഷന്‍ വിളകളുടെ വാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷിക പരിരക്ഷക്കുള്ള ചെലവിന്‌.
 • കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷികേതര പ്രവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ത്തികളുമായി ബന്ധപ്പെട്ടിട്ടുള്ള തീറ്റ, വൈക്കോല്‍, മൃഗസംരക്ഷണം തുടങ്ങിയവക്കുള്ള ചെലവ്‌ വഹിക്കുവാന്‍.
 • കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷിക പ്രവൃത്തികളുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍/ഉപകരണങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണ ചെലവുകള്‍ക്ക്
 • വേലികെട്ടിന്റെ വാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷിക റിപ്പയറിനും, മണ്ണ്‌-ജല സംരക്ഷണ ചെലവിനും മറ്റും

അര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഹത :

 • സ്വന്തമായി കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷിക സ്ഥലമുള്ള ഏത്‌ കര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷകനും ഈ പദ്ധതിയുടെ ഭാഗമായി നല്ക്പ്പെടുന്ന ക്രെഡിറ്റ്‌-കം-പാസ്സ്‌ബുക്ക്‌ തരിച്ചറിയല്‍ കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡായും ഉപയോഗിക്കാം.
 • 5 വര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷം കാലാവധി ഈ കൃഷികാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡിനുണ്ട്.

ദീര്‍‍‍‍‍‍‍‍‍‍‍‍‍‍ഘകാല കാര്‍‍‍‍‍‍‍‍‍‍‍‍‍‍ഷികവായ്‌പ

കൃഷിയുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപത്തിനും താഴെ പറയുന്ന ഏത്‌ കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍ഷിക പ്രവര്‍‍‍‍‍‍‍‍‍‍‍‍‍‍‍ത്തിക്കും വായ്‌പ ലഭ്യമാണ്‌.

 • പ്ലാന്റേഷന്‍, ഉദ്യാനസസ്യകൃഷി, റബ്ബര്‍, തെങ്ങ്‌, കവുങ്ങ്‌, കശുവണ്ടി, ചായ, കാപ്പി
 • വെറ്റില, കുരുമുളക്‌, വാനില, ആന്തൂറിയം, ഓര്‍‍‍‍‍‍‍‍‍‍‍‍‍ക്കിഡ്‌, മുല്ല ഔഷധ സസ്യങ്ങള്‍
 • മത്സ്യം വളര്‍‍‍‍‍‍‍‍‍‍‍‍‍ത്തല്‍, പട്ടുനൂല്‍കൃഷി, അലങ്കാര മത്സ്യകൃഷി.
 • ലഘു ജലസേചനം-കിണര്‍‍‍‍‍‍‍‍‍‍‍‍‍‍/കുളം, കുഴിക്കുവാന്‍ - പമ്പുസെറ്റ്‌ സ്ഥാപിക്കുവാന്‍

ജലധാര സേചനം

 • കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷിക യന്ത്രവല്കുരണം-ട്രാക്‌ടര്‍‍‍‍‍‍‍‍‍‍‍‍‍, പവര്‍‍‍‍‍‍‍‍‍‍‍‍ട്രില്ലര്‍ തുടങ്ങിയവ.
 • റബ്ബര്‍ റോളര്‍‍‍‍‍‍‍‍‍‍‍‍‍, ഡ്രയര്‍, പുകവെക്കല്‍ അറ തുടങ്ങിയവക്ക്‌
 • കന്നുകാലി വളര്‍‍‍‍‍‍‍‍‍‍‍‍ത്തല്‍, കോഴിവളര്‍‍‍‍‍‍‍‍‍‍‍‍ത്തല്‍, തേനീച്ച വളര്‍‍‍‍‍‍‍‍‍‍‍‍ത്തല്‍, കാട വളര്‍‍‍‍‍‍‍‍‍‍‍‍ത്തല്‍.

റബ്ബര്‍ പ്ലാന്റേഷന്‍

 • റിപ്ലാന്റിങ്ങ്‌ - പഴയ റബ്ബര്‍‍‍‍‍‍‍‍‍‍‍മാറ്റി പുതിയകൃഷിക്ക്‌
 • പുതിയ റബ്ബര്‍ തൈകള്‍ പാകാന്‍
 • റബ്ബര്‍ സംസ്‌കരണത്തിനുള്ള സ���വിധാനമൊരുക്കുവാന്‍.
 • റബ്ബര്‍ ഉല്പ്പാദനം വര്‍‍‍‍‍‍‍‍‍‍‍ദ്ധിപ്പിക്കുവാനുള്ള നൂതന ശാസ്‌ത്രീയ മാര്‍‍‍‍‍‍‍‍‍‍‍ഗ്ഗങ്ങള്‍ക്ക്‌.

ഗ്രാമീണ വാണിജ്യ കേന്ദ്രങ്ങള്‍

ഗ്രാമീണ കാര്‍ഷികേതര ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതകളേറ്റുവാങ്ങാനായി സംരംഭകരെ സഹായിക്കുന്ന പ്രത്യേക പദ്ധതി.

അര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഹത :

 • രജിസ്റ്റര്‍ ചെയ്‌ത സ്ഥാപനങ്ങള്‍, സംരഭകരുടെ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക്‌.
 • പുതിയ മാര്‍ക്കറ്റിങ്ങ്‌ കേന്ദ്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും, നിലവിലുള്ള കേന്ദ്രങ്ങള്‍ മതിയായ സൗകര്യങ്ങളോടെ വിപുലീകരിക്കുന്നതിനും/പരിഷ്‌കരിക്കുന്നതിനും.

വായ്‌പാതുക :

 • 25 ലക്ഷം വരെ

മാര്‍ജിന്‍ :

 • പദ്ധതി അടങ്കലിന്റെ 25%

തിരിച്ചടവ്‌ :

 • 3 വര്‍ഷം മുതല്‍ 10 വര്‍ഷംവരെ- (12 മുതല്‍ 18മാസം വരെ തിരിച്ചടവ് അവധി)

കാര്‍ഷിക ക്ലിനിക്കും കാര്‍ഷിക ബിസിനസ്സ്‌ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിന്‌‌

അര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഹത :

 • കാര്‍ഷിക ബിരുദമോ യോഗ്യതയൊ നേടിയവരില്‍ നിന്ന്‌

ഉദ്ദേശലക്ഷ്യങ്ങള്‍ :

 • സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ പിന്തുണക്കുക.‌
 • കര്‍ഷകര്‍ക്ക്‌ ആവശ്യമായി വരുന്ന സേവനവും ആവശ്യകാര്യങ്ങളും എത്തിക്കാനുള്ള ബദല്‍ സ്രോതസ്സായി വര്‍ത്തിക്കുക.
 • കാര്‍ഷിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ശാസ്‌ത്രത്തില്‍ ബിരുദം നേടിയവര്‍ക്ക്‌ ജോലി സാധ്യതകളെത്തിക്കുക.

കാര്‍ഷിക വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്‌

കാര്‍ഷിക പ്രവര്‍ത്തിക്ക്‌ ആവശ്യമായ കാര്യങ്ങള്‍ കര്‍ഷകര്‍ക്ക്‌ പ്രദാനം ചെയ്യുക, വാടകക്ക്‌ കാര്‍ഷിക ഉപകരണങ്ങൾ നല്‍കുക, മറ്റ്‌ കാര്‍ഷിക അനുബന്ധ സേവനങ്ങള്‍ നല്‍കുക തുടങ്ങിയവ.

അര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഹത :

 • കൃഷി ശാസ്‌ത്രത്തിലും, മറ്റ്‌ അനുബന്ധ ശാസ്‌ത്രങ്ങളിലും ബിരുദം നേടിയവര്‍ക്ക്‌.

ഉദ്ദേശലക്ഷ്യങ്ങള്‍ :

 • ചെറുതും മധ്യതലത്തിലുള്ളതുമായ കാര്‍ഷിക സന്ദർഭങ്ങളെ ലാഭകരമാക്കുക.
 • പാഴ്‌നിലങ്ങളും, ഏറെക്കാലം കൃഷിചെയ്യാത്ത കൃഷിയിടങ്ങളും കാര്‍ഷിക നിലങ്ങളാക്കുക.
 • മേഘലയിലെ കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക.

ഈട്‌ :

 • വായ്‌പാതുകയുടെ ഒരു മടങ്ങ്‌ മൂല്യമുള്ള വസ്‌തു ജാമ്യം.
 • വായ്‌പാതുകയേക്കാള്‍ മൂല്യമുള്ള സ്വത്തിന്റെ ഉടമസ്ഥനായ ഒരാളുടെ ജാമ്യം.

കാലാവധി :

 • 84 മാസം (പരമാമവധി)

ദീര്‍ഘകാല വായ്‌പകളും പ്രവര്‍ത്തന മൂലധന വായ്‌പകളും ‌

അര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഹത :

 • ചെറുകിട വ്യവസായ യൂണിറ്റുകള്‍
 • ചെറു സംരംഭകര്‍
 • വാഹന ഗതാഗത നടത്തിപ്പുകാര്‍
 • കച്ചവടക്കാര്‍
 • സ്വയം തൊഴില്‍ സംരഭകര്‍
 • സാങ്കേതിക പരിജ്ഞാനം നേടിയവര്‍

(വിവിധ തരത്തിലുള്ള ദീര്‍ഘകാല വായ്‌പകളും പ്രവര്‍ത്തനമൂലധന വായ്‌പകളും ബാങ്കിനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ നിങ്ങള്‍ക്കരികെയുള്ള ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടുക.)

 • പ്രവാസികള്‍ക്കായുള്ള വായ്‌പ പദ്ധതി
 • ഭവന വായ്‌പ‍
 • വാഹന വായ്‌പ
 • സ്വത്ത്‌ ഈടിന്മേലുള്ള വായ്‌പ
 • വ്യക്തിഗത വായ്‌പ

(കൂടുതല്‍ വിവരങ്ങള്‍ക്ക്‌ നിങ്ങളുടെ അടുത്തുള്ള ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടുക.)

സ്വര്‍‍‍ണ്ണപ്പണയ വായ്‌പകള്‍‌

കാര്‍ഷികാവശ്യത്തിനുള്ള സ്വര്‍‍‍ണ്ണപ്പണയവായ്‌പ :

 • കാലാവധി - ഒരു വര്‍ഷം
 • കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക്‌ പലിശകുറവ്‌

വ്യക്തിഗത ആവശ്യത്തിനുള്ള സ്വര്‍‍‍ണ്ണപ്പണയവായ്‌പ :

 • കാലാവധി-ഒരു മാസം- ആറ്‌ മാസം- ഒരു വര്‍ഷം

ഉല്‍പ്പാദകസംരഭത്തിനുള്ള സ്വര്‍ണ്ണപ്പണയവായ്‌പ :

(കൂടുതല്‍ വിവരങ്ങള്‍ക്ക്‌ നിങ്ങളുടെ അടുത്തുള്ള ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടുക)

അന്വേഷണം

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ

സ്ഥലം വാങ്ങുവാനും, ഭവന നിര്‍‍‍‍മ്മാണത്തിനും, ഭവന നവീകരണത്തിനും 20 വര്‍ഷം വരെ തിരിച്ചടവിൽ വായ്പ.

വായിക്കുക