ടാക്സ്‌ സേവർ ഡെപോസിറ്റ്

സുഫല നിക്ഷേപ പദ്ധതി

 • ആദായ നികുതി ഇളവ്‌ ലഭ്യമാകുന്ന പ്രത്യേക നിക്ഷേപ പദ്ധതി.
 • നിക്ഷേപത്തിന്മേല്‍ പലിശ ലഭ്യമാണ്‌.
 • ചുരുങ്ങിയ നിക്ഷേപ തുക - 1000 രൂപ.
 • പരമാവധി നിക്ഷേപ തുക - 1 ലക്ഷം.
 • കാലാവധി - 5 വര്‍ഷം - പരമാവധി - 10 വര്‍ഷം.
 • 5 വര്‍ഷ കാലത്തേക്ക്‌ നിക്ഷേപം ഭാഗികമായോ പൂര്‍ണ്ണമായോ പിന്‍വലിക്കാനാവില്ല. നിക്ഷേപ തുകക്ക്‌ വായ്‌പയും ലഭ്യമല്ല.
 • 5 വര്‍ഷത്തിന്‌ ശേഷം കാലാവധി പൂര്‍ത്തിയാക്കാതെ പിന്‍വലിക്കുകയാണെങ്കില്‍ 1% പിഴ പലിശ ഈടാക്കുന്നതാണ്‌.
 • അപേക്ഷകര്‍ക്ക്‌ പാന്‍ കാര്‍ഡ്‌ നിര്‍ബ്ബന്ധം.
 • യോജന നിക്ഷേപ പദ്ധതി :

 • ആദായ നികുതിയിളവ്‌ ലഭ്യമാകുന്ന പ്രത്യേക നിക്ഷേപ പദ്ധതി.
 • 60 വയസ്സ്‌ തികഞ്ഞവര്‍ക്ക്‌ മാത്രം ചേരാവുന്ന പദ്ധതി.
 • പലിശ ത്രൈമാസികാടിസ്ഥാനത്തില്‍ മുതലിനോട്‌ ചേര്‍ത്ത്‌ ലഭ്യമാകും.
 • ചുരുങ്ങിയ നിക്ഷേപ തുക -1000.
 • പരമാവധി തുക - 1 ലക്ഷം.
 • നിക്ഷേപ കാലാവധി - 90 മാസം.
 • 5 വര്‍ഷം (60 മാസം) വരെ നിക്ഷേപം ഭാഗികമായോ, പൂര്‍ണ്ണമായോ പിന്‍വലിക്കാനാകുന്നതല്ല.
 • 5 വര്‍ഷത്തിന്‌ ശേഷം കാലാവധി പൂര്‍ത്തിയാകാതെ പിന്‍വലിക്കുകയാണെങ്കില്‍ 1% പിഴ പലിശ ഈടാക്കുന്നതാണ്‌.
 • നിക്ഷേപ തുകക്ക്‌ വായ്‌പ ലഭ്യമല്ല.
 • നിക്ഷേപകര്‍ക്ക്‌ പാന്‍ കാര്‍ഡ്‌ നിര്‍ബന്ധം.
 • അമൂല്യ നിക്ഷേപ പദ്ധതി :

 • ആദായ നികുതി ഇളവ്‌ ലഭ്യമാകുന്ന നിക്ഷേപ പദ്ധതി.
 • പലിശ ത്രൈമാസികാടിസ്ഥാനത്തില്‍ മുതലിനോട്‌ ചേര്‍ക്കുന്നതാണ്‌.
 • ചുരുങ്ങിയ നിക്ഷേപ കാലാവധി - 60 മാസം.
 • പരമാവധി നിക്ഷേപ കാലാവധി - 120 മാസം.
 • നിക്ഷേപത്തിന്മേല്‍ വായ്‌പ ലഭ്യമല്ല.
 • 5 വര്‍ഷം വരെ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുകയില്ല.

അന്വേഷണം

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ