റെക്കെറിങ് ഡെപോസിറ്റ്

സഞ്ചിത നിക്ഷേപ പദ്ധതി :

 • സ്ഥിര വരുമാനമുള്ളവര്‍ക്ക്‌ അനുയോജ്യമായ പദ്ധതി.
 • ചുരുങ്ങിയ നിക്ഷേപ കാലാവധി - 1 വര്‍ഷം.
 • പരമാവധി നിക്ഷേപ കാലാവധി - 10 വര്‍ഷം, (39 മാസം 63 മാസം കാലാവധിക്കും തുടങ്ങാവുന്നതാണ്‌).
 • മാസം തോറും കൃത്യമായ തുക നിശ്ചിത തീയ്യതിക്ക്‌ തന്നെ അടക്കേണ്ടതാണ്‌.
 • കാലാവധി പൂര്‍ത്തിയാക്കുന്നതിന്‌ മുമ്പ്‌ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ 1% പിഴ പലിശ ഈടാക്കുന്നതാണ്‌.
 • നിക്ഷേപത്തിന്‌ വായ്‌പ ലഭ്യമാണ്‌.
 • നിക്ഷേപത്തിലേക്ക്‌ മാസംതോറും തുക മാറ്റുവാന്‍ പ്രത്യേക സൗകര്യം.
 • ഗ്രാമജ്യോതി നിക്ഷേപം :

 • മാസവരുമാനമുള്ളവര്‍ക്ക്‌ ഏറെ അനുയോജ്യമായ നിക്ഷേപ പദ്ധതി.
 • അല്ലെങ്കില്‍

 • 84 മാസം - 120 മാസം കാലാവധി.
 • മാസം തോറും കൃത്യമായി തവണ അടച്ച്‌ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരിച്ച്‌ കൃത്യമായി ഒരു സംഖ്യ മാസം തോറും ലഭ്യമാകുന്ന നിക്ഷേപ പദ്ധതി.
 • ചുരുങ്ങിയ മാസതവണ സംഖ്യ - 10 രൂപ.

അന്വേഷണം

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ