കാലാവധിക്ക് അനുസരിച്ച് കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് അനിയോജ്യമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാം

വായിക്കുക

ദിന നിക്ഷേപങ്ങള്‍

മൂന്നു തരം ദിവസപ്പിരിവ്‌ നിക്ഷേപങ്ങൾ

ഗ്രാമലക്ഷ്മി നിക്ഷേപം

  • കാലാവധി - 63 മാസം
കാലാവധി പലിശ നിരക്ക്
18 മാസം പൂർത്തിയാക്കിയാൽ 2.5%
24 മാസം പൂർത്തിയാക്കിയാൽ 3.5%
39 മാസം പൂർത്തിയാക്കിയാൽ 4%
63 മാസ കാലാവധി പൂർത്തിയാക്കിയാൽ 4.5%

നിക്ഷേപം കൊടുത്തില്ലെങ്കിൽ അക്കൗണ്ട് താല്കാലികമായി നിർജീവമാകും. കളക്ഷൻ എജന്റ് നിക്ഷേപകർക്ക് സൗകര്യപ്പെടുന്ന സ്ഥലത്തും സമയത്തും വന്ന് നേരിട്ട് രസീത് തന്ന് പണം സ്വീകരിക്കുന്നു

ഗ്രാമലക്ഷ്മി നിക്ഷേപം പ്ലസ്‌

  • കാലാവധി - 72 മാസം
കാലാവധി പലിശ നിരക്ക്
ഒരു വർഷത്തിനു ചുവടെ ഒന്നുമില്ല
12 മാസം മുതൽ 24 മാസത്തിനു ചുവടെ 1%
24 മാസം മുതൽ 72 മാസത്തിനു ചുവടെ 2%
72 മാസ കാലാവധി പൂർത്തിയാക്കിയാൽ 3%

എൻ എൻ ഡി നിക്ഷേപം

  • കാലാവധി - 5 വർഷം
കാലാവധി പലിശ നിരക്ക്
ഒരു വർഷത്തിനു ചുവടെ ഒന്നുമില്ല
12 മാസം മുതൽ 24 മാസത്തിനു ചുവടെ 1%
24 മാസം മുതൽ 60 മാസത്തിനു ചുവടെ 2%
60 മാസ കാലാവധി പൂർത്തിയാക്കിയാൽ 3%

അന്വേഷണം

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ