കറണ്ട്‌ അക്കൗണ്ട്‌

  • കമ്പനികള്‍, സംഘടനകള്‍, കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങിയവക്ക്‌ അനുയോജ്യം.
  • പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക്‌ ഒറ്റയ്ക്കോ, കൂട്ടായോ തുടങ്ങാവുന്നതാണ്‌.
  • അക്കൗണ്ട്‌ കൈകാര്യം ചെയ്യുന്നതില്‍ പരിധികളില്ല.
  • ഫോളിയോ ചാര്‍ജ്ജ്‌ ഉണ്ടായിരിക്കുന്നതാണ്‌.
  • പ്രവാസികള്‍ക്ക്‌ കറണ്ട്‌ അക്കൗണ്ട്‌.

അന്വേഷണം

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ