ടെണ്ടറുകൾ

 • 20-Jul-2015സിസി ടിവി ക്യാമറ ഇന്സ്റ്റലേഷനും കമ്മീഷനും

  വിവരണം

  സിസി ടിവി ക്യാമറ ഇന്സ്റ്റലേഷനും കമ്മീഷനും

  Download
 • 23-Jun-2015സാങ്കേതിക, പ്രൊജക്റ്റ്‌ മാനജ്മെന്റ് ഉപദേഷ്ടാക്കളുടെ നിയമനത്തിന് വേണ്ടിയുള്ള RPF

  വിവരണം

  സാങ്കേതിക, പ്രൊജക്റ്റ്‌ മാനജ്മെന്റ് ഉപദേഷ്ടാക്കളുടെ നിയമനത്തിന് വേണ്ടിയുള്ള RPF

  Download
 • 19-Jun-2015കെ ജി ബി യുടെ കലണ്ടറും ഡയറിയും പ്രിന്റ്‌ ചെയ്യുവാനുള്ള ടെണ്ടർ 2016

  വിവരണം

  കെ ജി ബി യുടെ കലണ്ടറും ഡയറിയും പ്രിന്റ്‌ ചെയ്യുവാനുള്ള ടെണ്ടറിന്റെ വിശദാംശങ്ങൾ താഴെ കൊടുതിരിക്കുന്ന അനുബന്ധത്തിൽ ലഭ്യമാണ്
  അവസാന തിയ്യതി 30-06-2015, 5 PM

  Download
 • 01-Jan-2015HRMS RFP

  വിവരണം

  കാനറ ബാങ്ക് സ്പോണ്‍ സർ ചെയ്യുന്ന രണ്ട് RRB കൾക്ക് വേണ്ടി ഒരു സംയോജിത ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ സപ്ലൈ ,കസ്റ്റമൈസേഷൻ,ഡിപ്ലൊയ്മെന്റ് ,മെയിന്റനൻസ് ,സപ്പോർട്ട് എന്നിവയ്ക്ക് പ്രൊപോസൽ അഭ്യർഥിക്കുന്നു - പ്രഗതി കൃഷ്ണ ഗ്രാമീൺ ബാങ്ക് - H . O Ballari, കർണാടക & കേരള ഗ്രാമീൺ ബാങ്ക് H . O മലപ്പുറം, കേരളം. RFP നമ്പർ : PKGB/PMO/RFP/02/2014-15

  Download
 • 15-Dec-2014വിവിധ സ്ഥലങ്ങളിൽ ശാഖകൾക്കു വേണ്ടിയുള്ള പ്രിമൈസസ് ആവശ്യമുണ്ട്

  വിവരണം

  കേരള ഗ്രാമീണ്‍ ബാങ്കിന് പുതിയ ശാഖകൾ ആരംഭിക്കുവാൻ വേണ്ടി കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള താഴെപ്പറയുന്ന സ്ഥലങ്ങളിൽ വാടകയ്ക്ക് പ്രിമൈസസ് ആവശ്യമുണ്ട്

  Download

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ