പത്രക്കുറിപ്പുകൾ

 • 30-Apr-2015കെജിബി ധാരണാപത്രം ഒപ്പുവച്ചു

  വിവരണം

  കെജിബി എൽഐസിയുമായും യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുമായും ധാരണാപത്രം ഒപ്പുവച്ചു.

  ഡൗണ്‍ലോഡ്
 • 08-Jun-2014മിനിസ്ട്രി ഓഫ് ഫിനാൻസിന്റെ ഗസറ്റ് നോട്ടിഫിക്കേഷൻ

  വിവരണം

  നബാർഡും, എസ് എം ജി ബി, എൻ എം ജി ബി, ബാങ്ക്കളുടെ സ്പോണ്‍സറായ സിൻഡിക്കേറ്റ് ബാങ്കും കാനറ ബാങ്കും കേരളാ ഗവണ്‍മെന്റുമായുള്ള കൂടിയാലോചനക്കു ശേഷം റീജിയണൽ റൂറൽ ബാങ്കുകൾ ഏകീകരിച്ച് ഒറ്റ റീജിയണൽ റൂറൽ ബാങ്ക് അഥവാ കേരള ഗ്രമിണ്‍ ബാങ്ക് രൂപികരിച്ചുകൊണ്ടുള്ള ഗസറ്റ്

  ഡൗണ്‍ലോഡ്
 • 13-Sep-2013ബാങ്കിന്റെ ലോഗോ പ്രകാശിപ്പിക്കലും വെബ്സൈറ്റ് ഉദ്ഘാടനവും

  വിവരണം

  പുതുതായി രൂപീകരിച്ച കേരള ഗ്രാമീണ് ബാങ്കിന്റെ ലോഗോ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി ഇന്ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു . ബാങ്കിന്റെ വെബ്സൈറ്റായ www.keralagbank.com ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ശ്രീ. കെ .എം .മാണി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട പ്ലാനിംഗ് & റൂറൽ ഡെവലപ്മെന്റ് മന്ത്രി ശ്രീ. കെ. സി. ജോസഫ്, ചീഫ് സെക്രട്ടറി ശ്രീ. ഭരത് ഭൂഷണ് I.A.S ; R.B.I റീജിയണൽ ഡയറക്ടർ ശ്രീ. സലിം ഗംഗാധരൻ ; കാനറ ബാങ്ക് ജനറൽ മാനേജർ ശ്രീ .എസ്. രമേഷ്, SLBC കണ്വീനർ ശ്രീ. ജി. ശ്രീറാം ; കേരള ഗ്രാമീണ് ബാങ്ക് ചെയർമാൻ ശ്ര. കെ. വി. ഷാജി ; ജനറൽ മാനേജർ ശ്രീ. എൻ. കെ. കൃഷ്ണൻകുട്ടി എന്നിവർ സാന്നിദ്ധ്യം വഹിച്ചു .

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ