ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്

  • 24-Jun-2013ഇടപാടുകാർ അവരുടെ ആധാർ പുതുക്കാൻ അഭ്യർഥിക്കുന്നു

    വിവരണം

    ഇടപാടുകാർ അവരുടെ ആധാർ നമ്പർ ബാങ്കിന്റെ ശാഖകളിൽ അറിയിക്കാൻ അഭ്യർഥിക്കുന്നു. ഗവണ്മെന്റ് വകുപ്പുകളിൽ നിന്നുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന്റെ ഗുണങ്ങൾ ലഭ്യമാക്കുന്നതിന് ആധാർ നമ്പർ SB/KCC അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതാണ് .

  • മുഴുവൻ വാർത്തകളും വായിക്കുക