വാർത്തകൾ

 • 30-Dec-2014 കേരള ഗ്രാമീണ്‍ ബാങ്കിന്റെ പുതിയ ഐ എഫ് എസ് കോഡുകൾ

  വിവരണം

  കേരള ഗ്രാമീണ്‍ ബാങ്ക് ആർ ടി ജി എസ് സൗകര്യം പുതിയ ഐ എഫ് എസ് കോഡുകൾ ഉപയോഗിച്ച് പുനരാരംഭിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് വെബ്സൈറ്റ് സന്ദർശിക്കുക. http://keralagbank.com/ifsc/

 • 30-Oct-2014 വിവിധ സ്ഥലങ്ങളിൽ ശാഖകൾക്കു വേണ്ടിയുള്ള പ്രിമൈസസ് ആവശ്യമുണ്ട്

  വിവരണം

  ഞങ്ങൾക്ക് പുതിയ ശാഖകൾ ആരംഭിക്കുവാൻ വേണ്ടി കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള താഴെപ്പറയുന്ന സ്ഥലങ്ങളിൽ വാടകയ്ക്ക് പ്രിമൈസസ് ആവശ്യമുണ്ട്

 • 30-Mar-2014 വിവിദ സ്ഥലങ്ങളിൽ ശാഖകൾക്കു വേണ്ടിയുള്ള പ്രിമൈസസ് ആവശ്യമുണ്ട്

  വിവരണം

  ഞങ്ങൾക്ക് പുതിയ ശാഖകൾ ആരംഭിക്കുവാൻ വേണ്ടി കേരളത്തിന്റെ വിവിദ ജില്ലകളിലുള്ള താഴെപ്പറയുന്ന സ്ഥലങ്ങളിൽ വാടകയ്ക്ക് പ്രിമൈസസ് ആവശ്യമുണ്ട്

  ഡൗണ്‍ലോഡ്
 • 23-Mar-2014 വിവിദ സ്ഥലങ്ങളിൽ ശാഖകൾക്കു വേണ്ടിയുള്ള പ്രിമൈസസ് ആവശ്യമുണ്ട്

  വിവരണം

  ഞങ്ങൾക്ക് പുതിയ ശാഖകൾ ആരംഭിക്കുവാൻ വേണ്ടി കേരളത്തിന്റെ വിവിദ ജില്ലകളിലുള്ള താഴെപ്പറയുന്ന സ്ഥലങ്ങളിൽ വാടകയ്ക്ക് പ്രിമൈസസ് ആവശ്യമുണ്ട്

  ഡൗണ്‍ലോഡ്
 • 17-Feb-2014 വിവിദ സ്ഥലങ്ങളിൽ ശാഖകൾക്കു വേണ്ടിയുള്ള പ്രിമൈസസ് ആവശ്യമുണ്ട്

  വിവരണം

  ഞങ്ങൾക്ക് പുതിയ ശാഖകൾ ആരംഭിക്കുവാൻ വേണ്ടി കേരളത്തിന്റെ വിവിദ ജില്ലകളിലുള്ള താഴെപ്പറയുന്ന സ്ഥലങ്ങളിൽ വാടകയ്ക്ക് പ്രിമൈസസ് ആവശ്യമുണ്ട്.കെട്ടിടത്തിന്റെ ഭൂനിരപ്പിലുള്ള നില കൂടുതൽ അഭികാമ്യം.

  ഡൗണ്‍ലോഡ്
 • 16-Dec-2013 ഗൃഹോദയ, ഭവന വ്യക്തിഗത വാഹന വായ്പ പദ്ധതി സമാരംഭിച്ചു

  വിവരണം

  കേരള ഗ്രാമീണ ബാങ്കിന്റെ ശാഖകളിൽ കുറഞ്ഞ നിരക്കിലുള്ള പുതിയ ഭവന വ്യക്തിഗത വാഹന വായ്പ പദ്ധതി "ഗൃഹോദയ" സമാരംഭിച്ചു. ഈ പദ്ധതി 16/12/2013 മുതൽ 31/03/2014 വരെയുള്ള കാലയളവിൽ ലഭ്യമാകുന്നതാണ്.

  ഈ പദ്ധതിയുടെ വിശേഷഗുണങ്ങൾ താഴെപ്പറയുന്നവയാണ്.

  1. പലിശയിൽ .25% കുറവ്.
  2. പ്രൊസസിങ്ങ് ചാർജിൽ 50% കുറവ്.

  കൂടുതൽ വിവരങ്ങൾക്കായി ഏറ്റവും അടുത്തുള്ള ശാഖയുമായി ബന്ധപെടുക

 • 07-Dec-2013 വിവിദ സ്ഥലങ്ങളിൽ ശാഖകൾക്കു വേണ്ടിയുള്ള പ്രിമൈസസ് ആവശ്യമുണ്ട് . കൂടുതൽ വിവരങ്ങൾക്

  വിവരണം

  ഞങ്ങൾക്ക് പുതിയ ശാഖകൾ ആരംഭിക്കുവാൻ വേണ്ടി കേരളത്തിന്റെ വിവിദ ജില്ലകളിലുള്ള താഴെപ്പറയുന്ന സ്ഥലങ്ങളിൽ വാടകയ്ക്ക് പ്രിമൈസസ് ആവശ്യമുണ്ട്.കെട്ടിടത്തിന്റെ ഭൂനിരപ്പിലുള്ള നില കൂടുതൽ അഭികാമ്യം.

  ഡൗണ്‍ലോഡ്
 • 16-Oct-2013 സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് കുടുംബമേള – 2013

  വിവരണം

  ബാങ്കിന്റെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് എല്ലാ വർഷവും നടത്തിവരാറുള്ള കുടുംബമേള ലയനത്തിനു ശേഷം ആദ്യമായി ഇക്കഴിഞ്ഞ ഒക്ടോബർ 16-ന് കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കുകയുണ്ടായി. ജെനറൽ മാനേജർ ശ്രീ. വി. ഹരിദാസന്റെ അധ്യക്ഷതയിൽ ബാങ്ക് ചെയർമാൻ ശ്രീ. കെ. വി. ഷാജി അവർകൾ രാവിലെ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം കെ.ജി.ബി. സ്റ്റാഫ് മെംബർമാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി. പാഠ്യ, പാഠ്യേതര രംഗങ്ങളിൽ കഴിവുതെളിയിച്ച വിദ്യാർത്ഥികൾക്കും മേളയിൽ കലാപരിപാടികൾ അവതരിപ്പിച്ചവർക്കും ജെനറൽ മാനേജരും ചീഫ് മാനേജർ ശ്രീ. ടി. മുകുന്ദനും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. (ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത മേളയുടെ നിമിഷങ്ങൾ ‘ഗാ‍ലറി’ സെക്ഷനിൽ.)

 • 10-Sep-2013 കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട FLC ഉദ്‌ഘാടനം ചെയ്തു

  വിവരണം

  കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട FLC ഉദ്‌ഘാടനം ചെയ്തു.

 • 09-Sep-2013 കോഴിക്കോട് ജില്ലയിലെ തോടന്നൂർ FLC ഉദ്‌ഘാടനം ചെയ്തു

  വിവരണം

  കോഴിക്കോട് ജില്ലയിലെ തോടന്നൂർ FLC ഉദ്‌ഘാടനം ചെയ്തു

 • 09-Sep-2013 കോഴിക്കോട് ജില്ലയിലെ തുണേരി FLC ഉദ്‌ഘാടനം ചെയ്തു

  വിവരണം

  കോഴിക്കോട് ജില്ലയിലെ തുണേരി FLC ഉദ്‌ഘാടനം ചെയ്തു

 • 30-Aug-2013 വായ്പകൾക്കും അഡ്വാൻസുകൾക്കുമുള്ള പലിശനിരക്ക് ( 01/09/2013 )

  വിവരണം

  വായ്പകൾക്കും അഡ്വാൻസുകൾക്കും 01/09/2013 മുതലുള്ള പലിശനിരക്ക് താഴെ കൊടുത്തിരിക്കുന്ന അനുബന്ധ രേഖയിൽ നിർദേശിച്ചിരിക്കുന്നു .

  ഡൗണ്‍ലോഡ്
 • 30-Aug-2013 കാസർഗോഡ് ജില്ലയിലെ രാംനഗറിൽ കെ.ജി.ബി ക്ക് ഓഫീസ് സ്പെയ്സ് ആവശ്യമുണ്ട്

  വിവരണം

  ഇപ്പോഴുള്ള ശാഖ മാറുന്നതിനുവേണ്ടി കേരള ഗ്രാമീണ്‍ ബാങ്കിന് കാസർഗോഡ് ജില്ലയിലെ രാംനഗറിൽ ഓഫീസ് സ്പെയ്സ് ആവശ്യമുണ്ട് .

  ഡൗണ്‍ലോഡ് ഡൗണ്‍ലോഡ്
 • 16-Jun-2013 കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് FLC ഉദ്ഘാടനം ചെയ്തു

  വിവരണം

  കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് FLC 14/06/2013 ന് R.B.I റീജിയണൽ ഡയറക്ടർ ശ്രീ. സലിം ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

 • 01-Apr-2013 NMGB യുടെയും SMGB യുടെയും മുൻപത്തെ സാമ്പത്തിക ഫലങ്ങൾ

  വിവരണം

  NMGB യുടെയും SMGB യുടെയും മുൻപത്തെ സാമ്പത്തിക ഫലങ്ങൾ താഴെ കൊടുത്തിരിക്കുന്ന അനുബന്ധ രേഖയിൽ നിർദേശിച്ചിരിക്കുന്നു .

  ഡൗണ്‍ലോഡ് ഡൗണ്‍ലോഡ്

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ